Surprise Me!

Manjeswaram May Face Bypoll As Muslim League Tries To Retain Seat | Oneindia Malayalam

2017-06-12 2 Dailymotion

Anticipating a favourable judgement from the HC over K Surendrans's complaint of bogus voting in the Manjeswaram assembly constituency, the Muslim League is making tactical moves to retain the seat. <br /> <br /> <br />കള്ളവോട്ട് ആരോപണം ശക്തമായ മഞ്ചേശ്വരത്ത് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ എംഎല്‍എ ആകുമെന്ന് സൂചന. കള്ളവോട്ട് നടന്നതുമായി ബന്ധപ്പെട്ട് സുരേന്ദ്രന്‍ നല്‍കിയിരുന്ന കേസ് അന്തിമ ഘട്ടത്തിലാണ് . കേസില്‍ അടുത്ത മാസം വിധി വരും. വിധി സുരേന്ദ്രന്‍ അനുകൂലമായിരിക്കുമെന്നാണ് പുറത്തു വരുന്ന സൂചനകള്‍. അങ്ങനെയെങ്കില്‍ സുരേന്ദ്രന്‍ എംഎല്‍എ ആകും. അതിനിടെ കേസില്‍ വിധി പ്രതികൂലമായിരിക്കുമെന്ന് മനസിലാക്കിയ മുസ്ലിംലീഗ് സുരേന്ദ്രന്‍ എംഎല്‍എ ആകാതിരിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇതിനായി നിലവിലെ എംഎല്‍എ അബ്ദുള്‍ റസാഖിനെ രാജി വയ്പ്പിക്കാനുള്ള ശ്രമങ്ങള്‍ ലീഗ് നടത്തുന്നുണ്ടെന്നാണ് സൂചനകള്‍. മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. <br />

Buy Now on CodeCanyon